പുതുശ്ശേരി: കാവുങ്കൽ പറമ്പ് പരേതനായ മാധവെൻറ ഭാര്യ സുമിത്ര (58) നിര്യാതയായി. മക്കൾ: രമ, സുമ, ശ്രീരാം. മരുമക്കൾ: കുമാരസ്വാമി, അനന്തൻ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് കഞ്ചിക്കോട് ശാന്തി മോക്ഷത്തിൽ.