പുതുശ്ശേരി: വടക്കൽ പാടം പരേതനായ കറുപ്പെൻറ ഭാര്യ അമ്മാളു (90) നിര്യാതയായി. മക്കൾ: കൊച്ച, രാജാമണി, കൃഷ്ണൻകുട്ടി, കല്യാണി, പരമൻ, മണികണ്ഠൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കഞ്ചിക്കോട് ശാന്തി മോക്ഷത്തിൽ.