കൂറ്റനാട്: തണ്ണീർക്കോട് പൊയിലിയിൽ കക്കുന്നത്ത് രാമപ്പണിക്കരുടെ മകൻ നാരായണൻ നമ്പ്യാർ (88) നിര്യാതനായി. റിട്ട. പോസ്റ്റ്ാനാണ്. ഭാര്യ: പരേതയായ മാളു. മക്കൾ: പ്രദീപ്, വസുമതി. മരുമക്കൾ: ഗോപാലകൃഷ്ണൻ, സീമ.