ഷൊർണൂർ: മുണ്ടായയിൽ പരേതനായ പാപ്പുള്ളി ശങ്കുണ്ണി മാസ്റ്ററുടെ ഭാര്യ ഒ. ചിന്നമണിയമ്മ (80) നിര്യാതയായി. മക്കൾ: ഷീല, അനിത, സുനിൽ. മരുമക്കൾ: രവീന്ദ്രൻ, മോഹനൻ, രാജശ്രീ.