വടക്കഞ്ചേരി: പുതുക്കോട് മുതയംകോട്ടിൽ വെള്ളച്ചി (69) നിര്യാതയായി. ഭർത്താവ്: പരേതനായ മണി. മക്കൾ: രാമകൃഷ്ണൻ, സഹദേവൻ, ശശികല. മരുമക്കൾ: കുമാരി, പ്രേമ, പരേതനായ കുട്ടികൃഷ്ണൻ. സഹോദരൻ: മണി.