പാലക്കാട്: പറക്കുന്നം പരേതനായ പി.എ. സുലൈമാൻ റാവുത്തറുടെ മകൻ എസ്. അബ്ദുൽ മുത്തലിഫ് (74) കോയമ്പത്തൂരിൽ നിര്യാതനായി. മക്കൾ: മുഹമ്മദ് റാഫി, സൈറ ബാനു, ഫൗജാമ, അബ്ദുൽ റഷീദ്, മുഹമ്മദ് റിയാസ്. മരുമക്കൾ: എം.ഇ. ബഷീർ, ഷാഫി, ഷംന, ശർമിള, ഫർസാന.