ആലത്തൂർ: മേലാർക്കോട് പല തലയിൽ കണ്ണ (92) നിര്യാതയായി. മക്കൾ: പാറു, കമലം, മാതു, വേലായുധൻ, കുഞ്ച, അമ്മാളു. മരുമക്കൾ: കുഞ്ചു, തെയ്യൻ, വേലായുധൻ, ചാമി, ചാമി.