കൊല്ലങ്കോട്: പൊറാട്ട് നാടക കലാകാരൻ ഒണ്ട്രി വീരൻപ്പൊറ്റ രാമൻകുട്ടി (61) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രസീത, പ്രസന്ന, പ്രമീള, പ്രസാദ്. മരുമകൻ: ഇനീഷ് ബോബൻ. സഹോദരൻ: വാസു.