കേരളശ്ശേരി: കുണ്ടളശ്ശേരി കിഴക്കേക്കര ചെറുക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുനിത, സുജിത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗിരീഷ്.