കുഴൽമന്ദം: ഏറാമംഗലം തിരുത്തിപ്പാടം പരേതനായ തങ്കപ്പെൻറ ഭാര്യ ജാനകി (66) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, സുരേഷ്, വേണുദാസ്, കൃഷ്ണദാസ്, പങ്കജം, ഉഷ. മരുമക്കൾ: രോഷിണി, ബേബി, സുന്ദരി, ഭൂപതി, പരേതനായ ഗംഗാധരൻ.