കൂറ്റനാട്: മേഴത്തൂർ കിഴക്കേ കോടനാട് പുല്ലാനിപ്പറമ്പിൽ പരേതനായ മാധവെൻറ ഭാര്യ പത്മാവതി (78) നിര്യാതയായി. മക്കൾ: ജഗദീഷ് (നവരുചി ഫുഡ് പ്രോഡക്ട് ഉടമ), ജയറാണി (ഷാർജ), ജലജ (അധ്യാപിക, കുമരനെല്ലൂർ യു.പി സ്കൂൾ). മരുമക്കൾ: ജസ്ന, വിനോദ്, രാജൻ.