ആനക്കര: തിരുമിറ്റക്കോട് അകിലാണം പടിഞ്ഞാറെ പുരക്കല്‍ പരേതനായ കുഞ്ചുവിെൻറ മകന് പരമേശ്വരന് (76) നിര്യാതനായി. ഭാര്യ: സരോജിനി. മകള്‍: ശാലിനി. മരുമകന്: മനോജ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തില്‍.