വടക്കഞ്ചേരി: കണ്ണമ്പ്ര കല്ലേരി കിഴക്കേവീട് രാമനെഴുത്തച്ഛൻ (95) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഉണ്ണികൃഷ്ണൻ, ഉത്തമരാജൻ, സുന്ദരൻ, സരസ്വതി. മരുമക്കൾ: ലത, കോമളവല്ലി, ശോഭന, സേതുമാധവൻ.