ആലത്തൂർ: മലമല വീട്ടിൽ എയർ ഫോഴ്സ് റിട്ട. വിങ് കമാൻഡർ എം. വേണുഗോപാൽ (89) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര കറാഞ്ചേരി വീട്ടിൽ കമലം. മക്കൾ: സുരേഷ്, സുധീർ. മരുമകൾ: രാജി.