ആലത്തൂർ: കാവശ്ശേരി എരകുളം പ്രഭാകരൻ (83) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാധാബായി, രാധിക. മരുമക്കൾ: മോഹൻ, ദേവേർസ്. സഹോദരങ്ങൾ: ശകുന്തള, കാർത്യായനി, വിജയലക്ഷ്മി, പരേതനായ സുലോചന.