ആനക്കര: പടിഞ്ഞാറങ്ങാടി കരിമ്പനക്കുന്നിൽ കുരുത്തോലവളപ്പില് സെയ്തലവി (86) നിര്യാതനായി. പൊന്നാനി, ഷൊർണൂർ, കൊപ്പം, ചാലിശ്ശേരി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയി ജോലി ചെയ്തിരുന്നു. ഭാര്യ: സഫിയ (അധ്യാപിക). മക്കൾ: റംല, ഖദീജ, സീനത്ത്, നദീറ, പരേതയായ സുഹറ. മരുമക്കൾ: അഷ്റഫ്, മുഹമ്മദ് കുട്ടി, പരേതനായ കുഞ്ഞാലി.