വണ്ടാഴി: കിഴക്കുമുറി പരേതനായ അത്തർ റാവുത്തറുടെ മകൻ ഷൗക്കത്ത് അലി (53) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നിഹാൽ, നിഹാരിക, ഷാഹുൽ ഹമീദ്. മാതാവ്: റൊക്കമ്മ. സഹോദരങ്ങൾ: അക്ബർ, മുഹമ്മദലി, റഹ്മത്ത്.