കാരാകുർശ്ശി: പൊമ്പ്ര ശേഖരത്ത് കുട്ടി ശങ്കരനെഴുത്തച്ഛെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (തങ്കമ്മ -72) നിര്യാതയായി. മക്കൾ: ശിവകുമാർ, ജ്യോതി. മരുമക്കൾ: പ്രിയ, രവി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഐവർമഠം ശ്മശാനത്തിൽ.