മുതലക്കോടം: ചെമ്പരത്തി (പതിനാറിൽ) പരേതനായ അഡ്വ. പി.വി. മത്തായിയുടെ (മുൻ എം.എൽ.എ) മകൻ ജോർജ് മാത്യു ചെമ്പരത്തി (84) നിര്യാതനായി. മാതാവ്: പരേതയായ മേരി. സഹോദരങ്ങൾ: സിസ്റ്റർ മേരി വിറ്റ സി.എസ്.എസ്.ടി (തങ്കമ്മ) ശാന്തിപുരം കോൺവെൻറ് നാഗമ്പടം, കോട്ടയം, സിസ്റ്റർ മേരി ജുഡായിൻ സി.എം.സി (ലില്ലിക്കുട്ടി കാർമലൈറ്റ് കോൺവെൻറ്, തുടങ്ങനാട്.