ആലത്തൂർ: ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം പരേതനായ കുഞ്ചുണ്ണിയുടെ മകൻ പൊന്നുക്കുട്ടൻ (53) നിര്യാതനായി. ഭാര്യ: ലത. മക്കൾ: അഖിൽ, അഖില. സഹോദരങ്ങൾ: വേലായുധൻ, സ്വാമിനാഥൻ, നാരായണൻ, ബാലകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വക്കാവ് ശ്മശാനത്തിൽ.