ആലത്തൂർ: കാവശ്ശേരി കഴനി വള്ളിക്കാട്ടിൽ പരേതനായ കറുപ്പെൻറ മകൻ ചാമി (65) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സജിത, സുജിത, സനോജ്. മരുമക്കൾ: കൃഷ്ണകുമാർ, ആൻറണി. സഹോദരങ്ങൾ: രാമൻകുട്ടി, കണ്ണൻ, മണി, രുക്മണി.