ആലത്തൂർ: കാട്ടുശ്ശേരി പുളിയക്കോട്ട് വീട്ടിൽ കുഞ്ഞുരാമമേനോൻ (88) പുണെയിൽ നിര്യാതനായി. ഭാര്യ: പരേതയായ കല്ല്യാണിക്കുട്ടി (ഓമന). മക്കൾ: പൂർണിമ, പ്രീതി.