ആനക്കര: പടിഞ്ഞാറങ്ങാടി ഒതളൂര്‍ മങ്ങാട്ടുപറമ്പിൽ മമ്മികുട്ടി (71) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സക്കീർ (വെൽഫെയര്‍ പാര്‍ട്ടി തൃത്താല മണ്ഡലം പ്രസിഡൻറ്), മുഹമ്മദ് ഷാഫി, സമീറ, ഹസീന. മരുമക്കൾ: ബഷീർ കക്കാട്ടിരി, ഷമീർ ആനക്കര, സമീറ കാടഞ്ചേരി. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, സൈതലവി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് ഒതളൂര്‍ ഖബര്‍സ്ഥാനില്‍.