കരിമ്പ: പാലളം വീട്ടിൽ ശിവരാമൻ (72) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: സുനിൽ, അനിൽ, സുനിത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ബിനു, അനിത, വിജിഷ, പ്രസന്ന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.