കൊല്ലങ്കോട്: ഇടച്ചിറയിൽ സി.എ. ഭഗവാൻ (80) നിര്യാതനായി. ഭാര്യ: വിശാലു. മക്കൾ: ലത, ഗീത, ഷീബ സുമേഷ്. സഹോദരങ്ങൾ: രാമകൃഷ്ണൻ, കാർത്യായനി, ലക്ഷ്മി, ദീപ, ചന്ദ്രൻ.