ആലത്തൂർ: കാവശ്ശേരി നെല്ലിക്കാഗ്രാമം കോലത്ത് വീട്ടിൽ ശങ്കരൻ നായരുടെ ഭാര്യ കാവശ്ശേരി തെക്കേകളം ചാത്വാർ ചൈതന്യത്തിൽ റിട്ട. അധ്യാപിക വിജയലക്ഷ്മി (97) നിര്യാതയായി. പെൻഷനേഴ്സ് യൂനിയൻ കാവശ്ശേരി യൂനിറ്റ് മുൻ സെക്രട്ടറിയാണ്.