ആനക്കര: എഴുമങ്ങാട് പന്നികോട്ടില് പൊന്നു ചെട്ടിയാര്‍ (82) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: കമലാക്ഷി, ചിന്ന, വിജയലക്ഷ്മി. മരുമക്കള്‍: കണാരന്, കുട്ടന്.