കൊല്ലങ്കോട്: വടക്കുപ്പാവടി പരേതനായ വീരപ്പെൻറ മകൻ തങ്കറാജ് (58) നിര്യാതനായി. മാതാവ്: പരേതയായ ഉണ്ണാമല. ഭാര്യ: മല്ലിക. മക്കൾ: പ്രിയങ്ക, പത്മപ്രിയ. മരുമകൻ: മനോജ്. സഹോദരങ്ങൾ: സരസ്വതി, ശാന്തി, മുരുകൻ, ഗണേശൻ.