മംഗലംഡാം: വക്കാല പൂളപറമ്പിൽ അബ്ദുൽ സലീമിെൻറ (ഫ്രാൻസ്) ഭാര്യ റസിയ (36) നിര്യാതയായി. പിതാവ്: പരേതനായ കാസിം. മാതാവ്: ബീഫാത്തുമ്മ. സഹോദരങ്ങൾ: സുധീർ, ബർക്കീസ്, റഹ്മത്ത്.