കോട്ടായി: മൂത്തേടത്ത് ഭാനുമതി (തങ്കം -83) ചെന്നൈയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ. രാജഗോപാല്‍. മക്കള്‍: മധുമതി, ഇന്ദുമതി, സുമതി. മരുമക്കള്‍: രാധാകൃഷ്ണന്, രാജന്, ശശികുമാര്‍.