കുനിശ്ശേരി: പൂത്തൻഗ്രാമം ചെന്നാേങ്കാട് പരേതനായ അപ്പുവിെൻറ മകൻ നാരായണൻ (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: കലാവതി, ജയശ്രീ, ശ്രീജ, ജയപ്രകാശൻ (കെ.എസ്.ഇ.ബി നെന്മാറ), ജയരാജ്. മരുമക്കൾ: വിശ്വനാഥൻ, ബാലകൃഷ്ണൻ, ഭാസ്കരൻ, ശ്രീജ (അധ്യാപിക പല്ലാവൂർ ജി.എൽ.പി സ്കൂൾ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.