കുനിശ്ശേരി: തെക്കേത്തറ തിരുത്തിയിൽ വീട്ടിൽ പരേതനായ രാമചന്ദ്രെൻറയും വള്ളിക്കുട്ടിയമ്മയുടെയും മകൻ ബാലസുബ്രഹ്മണ്യൻ (ബാലൻ -73) നിര്യാതനായി. സഹോദരങ്ങൾ: സൂര്യനാരായണൻ, രാധാകൃഷ്ണൻ.