വടക്കഞ്ചേരി: മുടപ്പല്ലൂർ പുന്നക്കപ്പറമ്പ് ചന്ദ്രൻ (മാണിക്യൻ - 60) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ദിലീപ്, ദിനു, ദിവ്യ. മരുമക്കൾ: ജെനി, മണികണ്ഠൻ.