കുനിശ്ശേരി: പങ്ങൻചാർത്തേ പരേതനായ ഇൗശ്വരൻ നായരുടെയും കുനിശ്ശേരി മരുതൂർ വീട്ടിൽ പരേതയായ തങ്കമ്മാൾ അമ്മയുടെയും മകൻ കൊച്ചുനാരായണൻ നായർ (82) മുംബൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിദേവി. മക്കൾ: സീമ, സ്മിത. മരുമക്കൾ: ചിത്രാംഗ്, ദിനേഷ്. സഹോദരങ്ങൾ: രവീന്ദ്രൻ, രഘുനന്ദൻ, ദ്വരകനാഥൻ, ലളിത.