തച്ചമ്പാറ: പരേതനായ തച്ചമ്പാറ തേക്കത്ത് ഹംസയുടെ ഭാര്യ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: ഖദീജ, സുഹറ, സഫിയ, ബഷീർ, നാസർ (വ്യാപാരി വ്യവസായി ഏകോപന സമിതി തച്ചമ്പാറ യൂനിറ്റ് സെക്രട്ടറി), റഷീദ, മജീദ്, ജാഫർ, നൂർജഹാൻ, ഷാജഹാൻ. മരുമക്കൾ: അബു, ഇസ്മായിൽ സൈയ്തു പറമ്പിൽ, ഉമ്മർ, റംല, ഷാജിത, സുമ, സീനത്ത്, നസീമ, പരേതരായ മൊയ്തീൻകുട്ടി, യൂസുഫ്.