പട്ടാമ്പി: വിളയൂർ നെച്ചിക്കാട്ടിൽ ബാലചന്ദ്രനെഴുത്തച്ഛൻ (77) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: നവീൻ ബാബു, വന്ദന. മരുമക്കൾ: വേണുഗോപാലൻ, നിഷ. സഹോദരങ്ങൾ: സേതുമാധവൻ, സൂര്യൻ, പാറുക്കുട്ടി, ദേവയാനി.