എരിമയൂർ: വടുകതറയിൽ സഹകരണ സംഘം മുൻ ജീവനക്കാരൻ പൊന്നുമണി (75) നിര്യാതനായി.ഭാര്യ: രുഗ്മിണി. മക്കൾ: കൃഷ്ണദാസ്, മോഹൻദാസ്, പ്രിയ, പ്രീത. മരുമക്കൾ: സുനിത, സരിത, കൃഷ്ണദാസ്, കൃഷ്ണകുമാർ.