വടക്കഞ്ചേരി: പാളയം ഇഗ്നേഷ്യസ് തമിഴ് പള്ളിക്കു സമീപം റിട്ട. ബാങ്ക് ജീവനക്കാരൻ താണിക്കൽ ഈയ്യപ്പെൻറ മകൻ വിൻസൻറ് (64) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: മേരി ജോസ് (ഏങ്ങണ്ടിയൂർ തൃശൂർ), സിസ്റ്റർ അർച്ചന (നടത്തറ തൃശൂർ), ജെസീന്ത തോമസ് (വടക്കാഞ്ചേരി തൃശൂർ), പോൾ (പാളയം വടക്കഞ്ചേരി), സലോമി കുര്യൻ (മുണ്ടൂർ തൃശൂർ), നെൽസൺ (പാളയം വടക്കഞ്ചേരി), ഷീല ഫ്രാൻസിസ് (അഞ്ചുമൂർത്തിമംഗലം).