വടക്കഞ്ചേരി: മുടപ്പല്ലൂർ ഗവ. ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ മുടപ്പല്ലൂർ പാക്കാട് മാണിക്യൻ (84) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ജയ്കിഷൻ, ബോബി.