ഇടപ്പിള്ളി: മറ്റത്തില്‍ പരേതനായ ബക്കറിെൻറ (റിട്ട. പ്രീമിയര്‍ ടയേഴ്സ്) ഭാര്യ നഫീസ (77) നിര്യാതയായി. പാനായിക്കുളം മഠത്തുംപടി പ്ലാക്കടവില് കുടുംബാംഗമാണ്. മക്കള്‍: സോഫിയ, ഷഫീന, സിയാദ്, ഷൈന. മരുമക്കള്‍: ഡോ. അബ്ദുൽലത്തീഫ്, അബ്ദുൽ ജലീല്‍, ഷീജ, ഇബ്രാഹിം.