വെള്ളമുണ്ട: പഴഞ്ചന മച്ചിങ്ങൽ സൈതലവി (62) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിഷ, ഏരി ആസ്യ. മക്കൾ: ഷാഹിദ, റാബിയ, നഫീസ, മുഹമ്മദ് (ബാവ), ഹഫ്സത്ത്, കബീർ, അബ്ദുൽ ഗഫൂർ, ആഷിഖ്. മരുമക്കൾ: ഖയ്യൂം ഹാജി കോഴിക്കോട്, അയ്യൂബ്, ഖാലിദ് ചെന്നലോട് (യൂത്ത് ലീഗ് കൽപറ്റ മണ്ഡലം സെക്രട്ടറി), റാഷിദ, മുഹ്സിന, നിദ ഫർഹാന.