മാനന്തവാടി: ആദ്യകാല ടാക്സി ഡ്രൈവർ പീച്ചങ്കോട്ടെ തൈക്കണ്ടി ഉസ്മാൻ (60) നിര്യാതനായി. ഭാര്യ: റംല. മക്കൾ: നൗഫൽ, ഫൈസൽ, ഫാസില. മരുമക്കൾ: അബൂബക്കർ (തരുവണ), ഷമീന, റംഷീന.