കണ്ടച്ചിറ: മുല്ലവിളയിൽ (ശ്രീനിധി) ജെ.എസ്. രാജീവിെൻറ (വിഷ്ണു ഗ്ലാസ് ഹൗസ്, അഞ്ചാലുംമൂട്) ഭാര്യ രേഖറാണി (മോളി -52) നിര്യാതയായി. ചിതറ മാങ്ങോട് റോസ് മൗണ്ടിൽ പരേതനായ പീതാംബരെൻറയും തുഷാര കാന്തിയുടെയും മകളാണ്. മക്കൾ: അമ്മു രാജീവ് (അമൃത മെഡിക്കൽ കോളജ്, എറണാകുളം), ആർച്ച രാജീവ്. മരുമകൻ: മിഥുൻ ലാൽ (ഇൻഫോ പാർക്ക് കൊച്ചി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.