മുഹമ്മ: റിട്ട. സിവിൽ സപ്ലൈസ് ഡ്രൈവർ മുഹമ്മ വലിയവീട് വി.എം. വിദ്യാധരൻ (70) നിര്യാതനായി. ഭാര്യ: സതി (മഹാത്മാഗാന്ധി സർവകലാശാല റിട്ട. ജീവനക്കാരി). മക്കൾ: വിനിഷ (ഹെഡ് നഴ്സ്, വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി), വിന്ധ്യ (ജില്ല ആശുപത്രി, ആലപ്പുഴ). മരുമക്കൾ: പ്രശാന്ത് (രജിസ്ട്രേഷൻ വകുപ്പ്, മാന്നാർ). ജിജോ (ഗൾഫ്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.