ചെങ്ങന്നൂര്‍: പുലിയൂര് ഗ്രാമപഞ്ചായത്ത് മുന്‍ സ്ഥിരം സമിതി ചെയര്മാന് തിങ്കളാമുറ്റം പ്ലാവുനില്‍ക്കുന്നതില്‍ ഒലേപ്പുറത്ത് വീട്ടിൽ ഫിലിപ് വര്‍ഗീസ് (കുഞ്ഞുമോൻ, -74) നിര്യാതനായി. ഭാര്യ: പുലിയൂർ തിങ്കളാമുറ്റം പഴയവീട്ടില്‍ കുടുംബാംഗം ആനി. മക്കള്‍: ലീന, ലിജു, ലിറ്റി. മരുമക്കള്‍: ഷിജു, ഡോ.ഇവാന്, അജു. സംസ്കാരം പിന്നീട്.