കായംകുളം: കൃഷ്ണപുരം വെമ്പാലിൽ പരേതനായ സദാശിവെൻറ ഭാര്യ പാർവതിയമ്മാൾ (കമലമ്മാൾ- 79) നിര്യാതയായി. മക്കൾ : ഗണേശ്, ഉഷ, ഗീത. മരുമക്കൾ : ജയന്തി, രാജേന്ദ്രൻ, സുനിൽ.