കറ്റാനം: ഇലിപ്പക്കുളം ചൂനാട് അസീം മൻസിലിൽ അഷറഫ് (63 ) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അൻസാർ, അസീം, അൻഷാദ്. മരുമക്കൾ: മുംതാസ്, രഹ്ന