ചന്തിരൂർ: കട്ടത്തറ ഹമീദ് (73) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ജിഷാദ്, ബിസ്മി, ജിയാസ്. മരുമക്കൾ: റിയാസ്, ആൽഫി.