ചെങ്ങന്നൂർ: വെൺമണി മുരിങ്ങിനേത്ത് വീട്ടിൽ റിട്ട. ലഫ്റ്റനൻറ് എം.എൻ. സുകുമാരെൻറ ഭാര്യ വിമല (72) നിര്യാതയായി. മാവേലിക്കര തഴക്കര വെട്ടിയാർ തറയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ.എസ്.സഞ്ജയ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം, എ.കെ.ജി.സി.ടി സംസ്ഥാന കമ്മിറ്റി അംഗം, നിലമ്പൂർ ഗവ.കോളജ് പ്രിൻസിപ്പൽ), എസ്.സനിൽ (സുപ്രിം ഇൻഡസ്ട്രീസ്, എറണാകുളം), ശ്രീകുമാരി. മരുമക്കൾ: വി. ഹരികുമാർ (എൻജിനീയർ, ഇ.ഐ.സി ലിമിറ്റഡ്), നിഷ കൊറ്റാലിൽ (അധ്യാപിക, ആർ.എം.എച്ച്.എസ്, മേലാറ്റൂർ), സ്വപ്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.