അമ്പലപ്പുഴ: പുന്നപ്ര കപ്പക്കട ജങ്ഷനുസമീപം സൂര്യ ജ്യോതിസിൽ എൻ.പി. വിദ്യാനന്ദെൻറ (സി.പി.എം പുന്നപ്ര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി, മിൽമ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, ആലപ്പി ഫാക്ടറി സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി) ഭാര്യ ഉമ (68) നിര്യാതയായി. റിട്ട. ഹോംകോ ഉദ്യോഗസ്ഥയാണ്. മക്കൾ: സ്മിത, ബിബി (സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി അംഗം, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി). മരുമക്കൾ: വിനോദ്, പ്രിയങ്ക.